പി .കെ ബാലകൃഷ്ണന്‍ മഹാ ഭാരതം അതിന് ഭാഷ്യം ചമക്കാത്ത കവികള്‍.. സാഹിത്യകാരന്മാര്‍.. ഭാരതീയ സാഹിത്യത്തില്‍ കുറവാണ്.. കാളിദാസന്‍ മുതല്‍... ഇങ്ങു നമ്മുടെ കര്‍ണന്‍ വരെ.. ഇനി ഞാന്‍ ഉറങ്ങട്ടെ .. അതില്‍ പ്രത്യേകം.. എടുത്തു പറയേണ്ടി വരും ഭാഷയില്‍ ഒരു നില്പില്ലാതെ പ്ലൂട്ടോ പോലെ ഒരു നില നില്‍പ്പില്ലാത്ത ഒരു കൃതിയും.. ചില നിരൂപണങ്ങളും ആയി കഴിഞ്ഞിരുന്ന ഒരു കഥാകാരനെ കാവ്യ കുതുകികളുടെ പ്രിയന്‍ ആകിയത്.. ഈ പുസ്തകം ആണ് ദ്രൌപദി താമര പൂവിന്റെ ഗന്ധമാര്‍നവള്‍.. ഇരുണ്ട മേനിയാള്‍... കരിം കുഴലി .. അഞ്ചു പുരുഷമാരെ വേട്ടു പാഞ്ചാലി ആയവള്‍ ... എന്താണവളുടെ മനോ ചിന്തകള്‍ കര്‍ണന്റെ ഒരിക്കലും പറയാത്ത ആരും അറിയാത്ത ആയ പ്രണയം.. ദ്രൌപദി യോടുള്ള അഗാധം അയ് പ്രണയം.. അതിന്റെ കഥ കൂടി ആണിത് ഭാരത യുദ്ധം ഇവളുടെ വള കിലുങ്ങും പോലുള്ള പൊട്ടി ചിരിയില്‍ നിന്നും ഉണ്ടായതാണോ എന്ന് പോലും സംശയിക്കാം. കീചകനെ മോഹിപ്പിച്ചവള്‍... ഇതിഹാസമായ കഥയില്‍.. നായിക.. സദസ്സില്‍ വസ്ത്രം അഴിച്ചപ്പോള്‍.. സാക്ഷാല്‍ കൃഷ്ണന്‍ വന്നു മാനം കാത്തവള്‍.. സഭയില്‍ വില്ലോടിച്ചവന്‍ കര്‍ണന്‍.. എന്നാല്‍ അവനെ വരിക്കാന്‍ അവള്‍ ഒരുക്കം ആയിരുന്നില്ല അപഹാസ്യനായി അംഗ പുത്രന്‍ പടി ഇറങ്ങി.. അവള്‍ കാത്തത്..പ്രണയിച്ചത് വില്ലാധി വീരനായ അര്‍ജുനനെ ആയിരുന്നു.. വില്ലോടിച്ച് അവളെ അര്‍ജുനന്‍ അവളെ പരിണയിച്ചു ദേവനെ പോലെ സുന്ദരന്നായ ഭര്‍ത്താവിനൊപ്പം അവള്‍ പടി ഇറങ്ങുകയാണ്.. എന്നാല്‍ അര്‍ജുനന്‍ അല്ല അവളെ ആദ്യം പ്രാപിച്ചത്.. അവള്‍ അഞ്ചു പേരുടേയും ഭാര്യ ആവേണ്ടി വരികയാണ്.. സ്നേഹിക്കാത്ത പുരുഷന്മാരോടൊപ്പം ഉറങ്ങേണ്ടി വരുന്ന സ്ത്രീയുടെ നിസഹായത.. ദുസഹമായ വിരഹ വേദന മൂലം അവള്‍ ഉരുകുക തന്നെയാണ് അര്‍ജുനനെ കൂടതല്‍ സ്നേതിച്ചതാണ് പാഞ്ചാല പുത്രിയുടെ ശാപം.. ആ വേദനയുടെനോവിന്റെ കഥയാണ്.. ഈ പുസ്തകം ആപല്‍ ഖട്ടങ്ങള്‍ ... അപ്പോഴൊന്നും ഈ വീര ശൂര പരാക്രമികള്‍ അവളെ സംരക്ഷിച്ചുവോ.. അതുമില്ല..എല്ലാ സമയത്തും.. അവള്‍ പൂര്‍ണ വിശ്വാസം അര്‍പിച്ചത് കൃഷണനില്‍ മാത്രം ഭാരത യുദ്ധ സമയത്ത് അവള്‍ ഭയന്നതു ... തന്നെ ..മോഹിക്കുന്ന, കാമിക്കുന്ന, കര്‍ണന്‍ അര്‍ജുനനെ കൊല്ലുമോ എന്നായിരുന്നു ... കൌരവര്‍ യുദ്ധം ജയിച്ചിരുന്നു എങ്കില്‍ അവള്‍ കര്‍ണന്റെ സ്വത്തായി തീരുമായിരുന്നു താനും മഹായാന സമയത്ത്ആശ്വാസ പൂര്‍വ്വം അവള്‍ കൊതിക്കുകയാണ്.. ഇനി ഞാന്‍ ഉറങ്ങട്ടെ.. സമാധാനമായി.. ആരുടേയും ശല്യം ഇല്ലാതെ.. മരണം അവള്‍ക്കു ആശ്വാസം ആണ് സ്ത്രീയുടെ .. മഹാ റാണി ആയിട്ട് പോലും.. ഭാരത വര്‍ഷത്തിലെ ഏറ്റവും പുകള്‍ പെറ്റ വീരന്മാരുടെ ഭാര്യ ആയിട്ട് പോലും അവള്‍ അനുഭവികേണ്ടി വരുന്ന.. പൊള്ളുന്ന അപമാനങ്ങള്‍.. നിന്ടകള്‍.. എഴുത്തിന്റെ നൈസര്‍ഗികത കൊണ്ടു നമ്മെ തരളിതര്‍ ആക്കുന്ന ഒരു മനോഹര രചന നിര്‍ബന്ദം ആയും വായിചിരികേണ്ട ഒരു പുസ്തകം
ഇനി ഞാന്‍ ഉറങ്ങട്ടെ
പുസ്തക പരിചയം
Comments
Chackos Kerala replied on Permalink
Good
Chackos Kerala replied on Permalink
Good