ഇവൾ യെശോദ ..നിത്യ കന്യക
ഹേ കന്യക വധൂവേ
നിനക്ക്നിന്റെ പ്രിയനേ കാണേണ്ടേ
കാട്ടിൽ...
പേമാരിയിൽ ....
ഇരുളിൽ
നിന്നെ ഉപേക്ഷിച്ചവൻ
രാജ്യംവാഴുന്നതറിയുന്നില്ലേ
വധൂവേ ഇനി മതി നിൻ കാത്തിരിപ്പ്
ഹേ ബാലികാ വധൂവേ
നിന്റെ മുടിയിഴകൾ
വെളുത്തുവല്ലോ
മര്യാദ രാമൻ വാഴും പാവന കാലം
അവനായി നീ വീണ്ടും
അഗ്നിയിൽ സ്നാനം ചെയ്തു പരിശുദ്ധ ആവുമോ
വധൂവേ ഇനി മതി നിൻ കാത്തിരിപ്പ്
- Read more about ഇവൾ യെശോദ ..നിത്യ കന്യക
- Log in or register to post comments