പെരുമ്പടവം ശ്രീധരൻ

എന്റെ മൂവാറ്റുപുഴ

പെരുമ്പടവം ശ്രീധരൻ

മൂവാറ്റുപുഴയെക്കുറിച്ചോർക്കുമ്പോൾ എന്തൊക്കെയാണ് എന്റെ മനസ്സിൽ അതിന്റെ ചിഹ്നങ്ങളായി തെളിയുന്നത് ?

മൂവാറ്റുപുഴയുടെ ചരിത്രം എവിടെ തുടങ്ങുന്നുവെന്നും അതിന്റെ സാംസ്‌കാരിക പാരമ്പര്യം എവിടം തൊട്ടാണെന്നും എനിക്കറിയില്ല. തീർച്ചയായും ആലോചിക്കാൻ കൊള്ളാവുന്ന ഒരു വിഷയമാണ് അത്.

Subscribe to RSS - പെരുമ്പടവം ശ്രീധരൻ