മാര്‍ക്സിസം

Religion is the opium of the people

ഇന്ദ്രസേന

വാളെടുത്തു വെട്ടേണ്ട സമയത്ത് മനുഷ്യന്‍ ചിന്തിക്കുന്നു.. എനികായി ദൈവം നീതി നിര്‍വഹിക്കും.. എനിക്കായി ദൈവം പക തീര്‍ക്കും.. എന്റെ ദുഃഖങ്ങള്‍ ദൈവത്തിനു ഞാന്‍ നല്‍കുന്നു.. അവന്‍ അത് പരിഹരിച്ചു തരും.. പ്രവാചകന്മാരും മന്ത്രവാദികളും ദൈവ പ്രതി പുരുഷന്മാര്‍ ആയി മധ്യസ്ഥ പ്രാര്‍ഥന നടത്തുന്നു.. സംസ്കൃതത്തില്‍ , അറബിയില്‍, ലാറ്റിനില്‍ ,, അവര്‍ ദൈവത്തോട് നമ്മുടെ പ്രശ്നങ്ങള്‍ പറയുന്നു .. മതം മനുഷ്യനെ എങ്ങിനെ ഉത്ത പുരുഷന്‍ അല്ലാതെ ആക്കുന്നു എന്ന് ഉള്ളതിന് ഒരു ഉത്തമ ഉദാഹരണം പറയാം നന്മ നിറഞ്ഞ മറിയം മുപ്പതു പ്രാവശ്യം ചൊല്ലി കൊന്ത എത്തിച്ചു കിടന്നോളൂ..

Subscribe to RSS - മാര്‍ക്സിസം