തസ്ബീഹ്

തസ്ബീഹ് നമസ്‌കാരം

Editor

തസ്ബീഹ് നമസ്‌കാരം
ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിര്‍വ്വഹിച്ചിരിക്കേണ്ട ഒരു ആരാധനയാണ് തസ്ബീഹ് നമസ്‌കാരം. എല്ലാ ദിവസവും നിര്‍വ്വഹിക്കലാണ് ഉത്തമമെങ്കിലും കഴിയാത്തവര്‍ ആഴ്ചയിലോ, മാസത്തിലോ, അല്ലെങ്കില്‍ വര്‍ഷത്തിലോ അതുമല്ലെങ്കില്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും തസ്ബീഹ് നമസ്‌കാരം നിര്‍വ്വഹിക്കണം. റമദാനില്‍ വളരെ ശ്രേഷ്ഠതയുള്ള കാര്യമാണിത്. തസ്ബീഹ് നമസ്‌കരിക്കുന്നവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന നബിവചനം ഈ നമസ്‌കാരത്തിന്റെ ശ്രേഷ്ഠത എത്രമാത്രമാണെന്ന് മനസ്സിലാക്കിത്തരുന്നു.

Subscribe to RSS - തസ്ബീഹ്