ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ്

മുളവൂരിലെ ജലമലിനീകരണം - ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഗുരുതരമായ ഭീഷണി

News Desk

മൂവാറ്റുപുഴ മുളവൂരിൽ പ്രവർത്തിക്കുന്ന ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിന്റെ ജലസ്രോതസ്സായ കിണർവെള്ളം പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകി ചേർന്ന് മാലിന്യമായി. 
മാരകമായ ഫോർമാലിൻ 200 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാണ് പ്ലൈവുഡ് ഒട്ടിക്കുത്. ഇത് കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ പ്ലൈവുഡ് കമ്പനിയിൽ നിന്ന് 2 മീറ്റർ ദൂരമുള്ള കിണറിൽ മാലിന്യം ഒഴുകിയെത്തുകയും തുടർന്നുണ്ടാകുന്ന ദുരന്തം പ്രവചനാതീതമാണ്.

Subscribe to RSS - ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ്